തിക്കോടി:ആവിക്കല്‍ പ്രദേശത്ത് താമസിക്കുന്ന ചിറക്കൽ കുഞ്ഞാമുവിന്റെ   ഭാര്യ ചിറക്കൽ ബീവി (80) മരണപ്പെട്ടു.
 
മക്കൾ: സാജിദ, ഫൈസൽ, റംലിൻ, ഹസീന, റിയാസ് ,നവാസ്
 മരുമക്കൾ: പരേതനായ ചിറക്കൽ മമ്മു, പാട്ടത്തിൽ റസാഖ് , ആയിഷ , റസീന,റൈഹാനത്ത് ,റംഷീന.
 
മയ്യിത്ത് നമസ്കാരം തിക്കോടി അങ്ങാടി ജുമാമസ്ജിദ് 11 മണിക്ക്.
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------