ദുബൈ: എമിറേറ്റിലെ താമസക്കാ ർക്ക് റെസിഡന്റ്സ് വിസ പുതുക്കുന്നതിനായി പുതിയ ഡിജിറ്റ ൽ പ്ലാറ്റ്ഫോം രൂപപ്പെടുത്തി ദു ബൈ ജനറൽ ഡയറക്ടറേറ്റ് ഓ ഫ് റസിഡൻസി ആൻഡ് ഫോറി നേഴ്‌സ് അഫയേഴ്‌സ്(ജി.ഡി.ആർ. എഫ്.എ). 'സലാമ' എന്നുപേരിട്ട പുതിയ പ്ലാറ്റ്ഫോമിലൂടെ മിനിറ്റു കൾക്കുള്ളിൽ വിസ പുതുക്കാമെ ന്ന് അധികൃതർ അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ സംയോജിപ്പി ച്ചാണ് 'സലാമ' വഴി സംവിധാനം ഒരുക്കിയിട്ടുള്ളത്. കൂടാതെ, പ്ലാ റ്റ്ഫോമിൽ നിന്ന് നേരിട്ട് പുതു ക്കിയ വിസ ഡൗൺലോഡ് ചെ യ്യാനും കഴിയും. സമയം ലാഭിക്കാ നും പേപ്പറിൻ്റെ ഉപയോഗം കുറ ക്കാനും പുതിയ പ്ലാറ്റ്ഫോം സഹായിക്കും. ദുബൈയിൽ നടന്ന ജി.ഡി.ആർ.എഫ്.എയുടെ നാലാ
മത് വാർഷിക യോഗത്തിലാണ് പ ദ്ധതി പ്രഖ്യാപിച്ചത്. ദുബൈയിലെ ജീവിത നിലവാരം മെച്ചപ്പെടു ത്തുന്നതിന് ഏറ്റവും പുതിയ സം വിധാനങ്ങൾ ഏർപ്പെടുത്തുന്നതി നുള്ള ജി.ഡി.ആർ.എഫ്.എയുടെ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി യെന്ന് ഡയറക്ടർ ജനറൽ ലഫ്. ജ നറൽ മുഹമ്മദ് അഹമ്മദ് അൽ മ ർറി പറഞ്ഞു.

'സലാമ'യിൽ ഒരു ഉപഭോ ക്താവ് ലോഗിൻ ചെയ്തു കഴി ഞ്ഞാൽ അവരുടെ വിസ സംബ ന്ധിച്ച എല്ലാ വിവരങ്ങളും എ. ഐ വഴി തിരിച്ചറിയും. വിസ സ്റ്റാറ്റസ്, ആശ്രിതരുടെ വിസ വി വരങ്ങൾ, വിസ കാലാവധി അവ സാനിക്കുന്ന തീയതി തുടങ്ങി എ ല്ലാ വിവരങ്ങളും പ്രദർശിപ്പിക്കു കയും ചെയ്യും. വിസ പുതുക്കണ മെങ്കിൽ അപേക്ഷകന് വിസ റി ന്യൂവൽ ഓപ്ഷൻ തിരഞ്ഞെടുക്കാം . ശേഷം പേമെൻ്റ് പൂർത്തീ കരിച്ചാൽ തത്സമയം തന്നെ പ്ലാ റ്റ്ഫോം ഈ അപേക്ഷ എ.ഐ യുടെ സഹായത്തോടെ പ്രോസ സ് ചെയ്യും.
അപേക്ഷകന്റെ ആശ്രിതരുടെ വിസയും പ്ലാറ്റ്‌ഫോമിലൂടെ പുതു ക്കാൻ കഴിയും. പരമ്പരാഗത രീ തിയിൽ ഫോമുകളോ പേപ്പർ വ ർക്കുകളുടെയോ ആവശ്യമില്ലാ തെ തന്നെ പ്ലാറ്റ്ഫോമിലൂടെ ഉപയോക്താക്കൾക്ക് ഇടപാടുകൾ പൂർത്തിയാക്കാനും പേയ്മെ ൻറുകൾ നടത്താനും മറ്റ് റെസി ഡൻസി സംബന്ധിയായ പ്രവർ ത്തനങ്ങൾ നടത്താനും കഴിയും. യു.എ.ഇയുടെ വിഷൻ 2071, ദു ബൈയുടെ ഡിജിറ്റൽ ട്രാൻസ്റ്റോ ർമേഷൻ നയം എന്നിവയെ അടി സ്ഥാനമാക്കിയാണ് പദ്ധതി രൂപ
പെടുത്തിയത്. നേരത്തെ വിസ പുതുക്കുന്നതിന് മൂന്നു മണിക്കൂ ർ വരെ എടുത്തിരുന്നു. പുതിയ സംവിധാനത്തിൽ ഇത് രേഖക ളെല്ലാം ക്രമപ്രകാരം നൽകാൻ സാധിച്ചാൽ ഒന്നോ രണ്ടോ മി നിറ്റിൽ പുതുക്കൽ പൂർത്തിയാ കുമെന്ന് ജി.ഡി.ആർ.എഫ്.എ ഡേറ്റ സയൻസ് ആൻഡ് ആർട്ടി ഫിഷ്യൽ ഇൻറലിജൻസ് വകുപ്പ് ഡയറക്ടർ ഗാലിബ് അബ്‌ദുല്ല മു ഹമ്മദ് ഹസൻ അൽ മാജിദ് പറ ഞ്ഞു. നിലവിൽ റെസിഡൻ്റ്സ് വിസ പുതുക്കുന്നതിന് മാത്രമാ ണ് സംവിധാനം ഏർപ്പെടുത്തി യതെന്നും രണ്ടാം ഘട്ടത്തിൽ സ ന്ദർശക, ടൂറിസ്റ്റ് വിസകൾക്കും ജി.ഡി.ആർ.എഫ്.എയുടെ മറ്റു സേവനങ്ങൾക്കും ഏർപ്പെടുത്തു മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------