ചാലിയം : മുരുകല്ലിങ്ങൽ ശ്രീദേവി എ. യു. പി സ്കൂളിനു സമീപം പട്ടയിൽ ശ്രീധരൻ അന്തരിച്ചു.
പഴയ കാല സാംസ്ക്കാരിക സംഘടന മുരുകല്ലിങ്ങൽ കലാകേന്ദ്രത്തിൻ്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു.
മക്കൾ: സുധീർ, സിന്ധു (ഗവ: ഹയർ സെക്കൻ്ററി സ്ക്കൂൾ, കൊട്ടപ്പുറം)
മരുമക്കൾ: കവിത (വടകര നഗരസഭ),
പരേതനായ സുനിൽ കുമാർ.
സംസ്ക്കാരം ഇന്ന് 2 മണിക്ക് വീട്ടു വളപ്പിൽ
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------