തിക്കോടി :പരേതനായ ബിരാമന്റവിട വി.സി മമ്മദ്ക്കയുടെ ഭാര്യ ഉപ്പച്ഛങ്കണ്ടിയിൽ വി.സി ആസ്യയുമ്മ മരണപ്പെട്ടു. ( തിക്കോടി അങ്ങാടി). മക്കൾ ഹംസ, താഹിർ. സിറാജ്, പരേതയായ ജമീല, സബിയ, സറീന , സമീറ. തിക്കോടി അങ്ങാടി ജുമാമസ്ജിദിൽ ഖബർ അടക്കി.