തിക്കോടി :മുസ്ലിയാരകത്തു സിദ്ദിഖ് എം എ പി (64 വയസ്സ്) മരണപ്പെട്ടു.പരേതനായ വൈദ്യരകത്ത് മൊയ്‌ദു (PWD)വിന്റെ മകനാണ്.ഭാര്യ ഭാര്യ സാഹിറ മക്കൾ സജാദ് ,സർഫറാസ് ,സഫ്രീന മരുമക്കൾ മുഹമ്മദ് ഷാധു (വലിയകത്ത് )ഹർഷ തിക്കോടി
സഹോദരങ്ങൾ സക്കറിയ ,അൻസാർ ,അൻവർ ,മൻസൂർ ,സബീർ ,ഷമീമ.മയ്യിത്ത് 07/12/2024 രാവിലെ 10 മണിക്ക് തിക്കോടി അങ്ങാടി ജുമാ മസ്ജിദിൽ ഖബർ അടക്കും.