തിരുവനന്തപുരം:സർക്കാർ ആശുപത്രികളിൽ ഭിന്നശേഷി വ്യക്തികൾക്ക് ചികിത്സയും പരിചരണവും ലഭിക്കുന്നതിന് മറ്റ് രോഗികൾക്കൊപ്പം ക്യൂ നിൽക്കേണ്ട ആവശ്യമില്ല എന്ന നോട്ടീസ് പതിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ.

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പ്രദർശിപ്പിക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------