തെല്‍അവീവ്:ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി ഉണ്ടാകുമെന്ന ഭീതിയില്‍ ഇസ്രായേലിലേക്കുള്ള വിമാന സർവിസുകള്‍ വിവിധ വ്യോമയാന കമ്ബനികള്‍ കൂട്ടത്തോടെ റദ്ദാക്കി.
എയർ ഫ്രാൻസ്, ജർമ്മനിയുടെ ലുഫ്താൻസ, യുഎസിലെ ഡെല്‍റ്റ ആൻഡ് യുണൈറ്റഡ്, സ്വിസ് ഇൻ്റർനാഷണല്‍ എയർ, ഹംഗറിയുടെ ബജറ്റ് എയർലൈൻ വിസ് എയർ, എയർ ഇന്ത്യ, ഗ്രീസിലെ ഈജിയൻ, പോളണ്ടിന്റെ എല്‍.ഒ.ടി, ഇറ്റലിയുടെ ഐ.ടി.എ, നെതർലാൻഡ്‌സിന്റെ കെ.എല്‍.എം തുടങ്ങിയ പ്രധാന വിമാനക്കമ്ബനികളാണ് ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയത്.
വിസ് എയർ ആഗസ്ത് 4 വരെയും കെ്‌എല്‍.എം, ഈജിയൻ എന്നിവ ആറ് വരെയും എല്‍.ഒ.ടി ആഗസ്റ്റ് ഒമ്ബത് വരെയും ഐ.ടി.എ ഒക്ടോബർ 26 വരെയുമാണ് സർവിസുകള്‍ നിർത്തിവെച്ചത്. ഇസ്രായേലിലേക്കും ജോർദാനിലേക്കുമുള്ള എല്ലാ വിമാനങ്ങളും വിസ് എയർ താല്‍ക്കാലികമായി നിർത്തിവച്ചു

____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------