വടകര: കീഴൽ സ്കൂളിന് സമീപം പരേതനായ പുതിയോട്ടിൽ സി കെ മൊയ്തു മാസ്റ്ററുടെ (ആറങ്ങോട് മാപ്പിള എൽ പി സ്കൂൾ) ഭാര്യയായിരുന്ന പുതിയോട്ടിൽ പാത്തുമ്മ ഇന്ന് (വ്യാഴം) മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. 91 വയസ്സായിരുന്നു പ്രായം.
മക്കൾ: ചാത്തോത്ത് ഇബ്രാഹിം മാസ്റ്റർ (പൊന്നിയത്ത് മാപ്പിള യു പി സ്കൂൾ), പുതിയോട്ടിൽ ഹലീമ, മത്തത്ത് ഐഷ, പുതിയൊട്ടിൽ ആലി, ചെറുകുനിമീത്തൽ നഫീസ, പുതിയോട്ടിൽ അബ്ദുറഹ്മാൻ.
ജാമാതാക്കൾ: സുബൈദ ഇബ്രാഹിം, മത്തത്ത് അബ്ദുറഹ്മാൻ (റിട്ട. സീനിയർ സൂപ്രണ്ട്, കെ എസ് ഇ ബി), സുബൈദ ആലി, ഷംസുദ്ദീൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ ജെ എൻ എം ഗവൺമെന്റ് എച്ച് എസ് എസ്), സുലൈഖ അബ്ദുറഹ്മാൻ.

____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------