◼ഫറോക്ക്  ചെറുവണ്ണൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, സംസ്കൃതം, ഹിന്ദി, യുപി വിഭാഗത്തിൽ അറബിക് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 31ന് രാവിലെ 10.30ന് നടക്കും.

◼കടലുണ്ടി വട്ടപ്പറമ്പിലെ കടലുണ്ടി ഗവ.എൽപി സ്കൂളിൽ ജൂനിയർ അറബിക് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂൺ ഒന്നിന് രാവിലെ 11ന് നടക്കും.

◼ബേപ്പൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള അറബിക് അധ്യാപക നിയമന കൂടിക്കാഴ്ച 30നു രാവിലെ 11ന് നടക്കും.

◼കോഴിക്കോട് പുതിയങ്ങാടി ജിഎം യുപി സ്കൂളിൽ യുപിഎസ്ടി തസ്തികയിലേക്കു നാളെ രാവിലെ 10ന് അഭിമുഖം നടത്തും.

◼കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എഫ്ടിഎം താൽകാലിക ഒഴിവിലേക്കു നാളെ രാവിലെ 10.30 ന് അഭിമുഖം നടത്തും. 0495 2355327.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------