കോഴിക്കോട്:ഫാറൂഖ് കോളേജിലെ 
 താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

1. Secretary to the Principal 
2. Clerk cum Accountant 
3. Clerk 
4. Caretaker/Clerk 
       (Male only)
5. Matron/Warden (Female Only)
6. Hardware technician 

 യോഗ്യരായ അർഹതയുള്ള ഉദ്യോഗാർത്ഥികൾ *25.05.2024 ന് (ശനി)* രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് ഫാറൂഖ് കോളേജ് ഓഫീസിൽ ഹാജരാവണം. പരിചയസമ്പന്നരായവർക്ക് മുൻഗണന
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------