പയ്യോളി:വിവാഹവീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു.ഇരിങ്ങത്ത് നരക്കോട് റോഡിന് സമീപം താമസിക്കുന്ന പയ്യോളി സ്വദേശി മരച്ചാലിൽ സിറാജാണ് (40) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ അയൽവീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെയായിരുന്നു സംഭവം.
പിതാവ് : അമ്മാട്ടി. മാതാവ് : കുഞ്ഞിബി. ഭാര്യ : ഫസില (പേരാമ്പ്ര). മക്കൾ : മുഹമ്മദ് ഹിദാഷ് അമൻ , ആയിഷ സൂബിയ , സറിയ മറിയം ബീവി. സഹോദരങ്ങൾ: ഷംനാസ്, നജ്മുദ്ദീൻ.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------