കേരളത്തിലെ പോളിടെക്നിക് കോളേജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ആരംഭിച്ചു.
അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമായ രേഖകൾ
▫ആധാർ കാർഡ്
▫വരുമാന സർട്ടിഫിക്കറ്റ്
▫SSLC മാർക്ക് ലിസ്റ്റ്
▫മൊബൈൽ നമ്പർ
▫ഇമെയിൽ അഡ്രസ്സ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി
2024 ജൂൺ 11
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------