ഫറൂഖ് കോളേജ്:പരേതനായ ഫറൂഖ് കോളേജ് ടി മുഹമ്മദിന്റെ ഭാര്യ കടിയാലത്ത് പറമ്പിൽ സി. ആമിന (82) നിര്യാതയായി.
മക്കൾ: ടി. ബീരാൻ കോയ മാസ്റ്റർ (ഫാറൂഖ് ഹയർ സെക്കന്ററി സ്കൂൾ), സൈനബ ടി, ഷാഹിദ ടി.
മരുമക്കൾ: ഉമ്മു സൽമ ടി. കെ കൊടിയത്തൂർ, സൈദു മാത്ര, അബ്ദുൽ ഗഫൂർ മീഞ്ചന്ത.
മയ്യിത്ത് നമസ്കാരം ഫറൂഖ് കോളേജ് ക്യാമ്പസ് ജുമുഅത്ത് പള്ളിയിൽ.