കൊണ്ടോട്ടി : പ്രമുഖ മുജാഹിദ് പണ്ഡിതനും അധ്യാപകനുമായ റഹീം സുല്ലമി കരിമ്പുലാക്കൽ(64) നിര്യാതനായി. അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റിട്ടയേർഡ് അധ്യാപകനാണ്. കേരള നദ് വത്തുൽ മുജാഹിദീൻ (മർക്കസുദഅ്‌വ) നേതാവ് അബ്ദുല്ലത്തീഫ് കരിമ്പുലാക്കലിന്റെ സഹോദരനാണ്. ഭാര്യ സുബൈദ സുല്ലമിയ്യ (വയനാട് മുട്ടിൽ). മക്കൾ: മുഹമ്മദ് അസ്ലം, ഹമീന, അഫീഫ.മരുമക്കൾ പരേതനായ സിയാദ്, ലബീബ് പരപ്പനങ്ങാടി, ആയിശ ദിൽറുബ (ഫറോക്ക് ചുങ്കം). മറ്റു സഹോദരങ്ങൾ: പരേതനായ മുസ്തഫ മാസ്റ്റർ, അബ്ദുൽ ഹമീദ്, അബ്ദുൽ ബഷീർ, ആയിശ, ഖദീജ, സഫിയ, ഉമ്മുൽ ഖൈർ
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------