പാലക്കാട് : ടൂർ പോവാൻ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ വിദ്യാർഥി തൂങ്ങി മരിച്ചു. എടത്തനാട്ടുകര പടിക്കപ്പാടത്തെ ഓത്തുപ്പള്ളിക്കൽ സക്കീറിൻ്റെ മകൻ റിദാൻ (12) ആണ് മരിച്ചത്.
കോട്ടപ്പള്ള പട്ടിശ്ശീരിയിലാണ് താമസം
എടത്തനാട്ടുകര ഗവ ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------