രാമനാട്ടുകര : തോട്ടുങ്ങൽ കുറ്റിയിൽ താമസിക്കുന്ന പി പി ഉമ്മർകോയ (64) നിര്യാതനായി.
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9.30 ന് ചെമ്മലിൽ ജുമാമസ്ജിദിൽ. ഭാര്യ :സുബൈദ. മക്കൾ:ജംഷീദ് (സൗദി), ജസീല.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------