പരേതരായ ആലാക്കൂൽ കുട്ട്യാത്ത - CH അലീമ എന്നിവരുടെ മകനാണ്
മക്കൾ. സജീറ,സജ്ജാദ്(ഖത്തർ ഇലക്ട്രിസിറ്റി) റഷീദ, ഫാത്വിമ, മറിയം ജാമാതാക്കൾ ആശിഖ് തിക്കോടി (ഖത്തർ ഇലക്ട്രിസിറ്റി )സിറാജ് തിക്കോടി (ഖത്തർ ഇലക്ട്രിസിറ്റി)അഫ്സൽ തിക്കോടി (ബഹ്‌റൈൻ), സഹല.
സഹോദരങ്ങൾ : മറിയു , സാറു , സുനീറ പരേതനായ ജലീൽ
ഖബറടക്കം ഇശാ നിസ്കാരത്തിന് ശേഷം അബു ഹമൂർ ഖൽബർസ്ഥാനിൽ