ബേപ്പൂർ :ബേപ്പൂർ സ്വദേശിയും ഇപ്പോൾ അരക്കിണറിൽ താമസക്കാരനുമായ മധ്യവയസ്കൻ ട്രെയ്ൻ തട്ടി മരിച്ചു. ഷെയ്ക്കാലിന്റെ പുരക്കൽ ആലിക്കോയയുടെ മകൻ അബ്ദുല്ലത്തീഫ് എന്ന ബാവ (46) ആണ് മരിച്ചത്.  വട്ടക്കിണർ വൈഎംആർസി റോഡിന് സമീപം വച്ച് ഇന്നലെ രാത്രിയോടെയാണ് അപകടം. മാതാവ് ആയിശാബി സഹോദരങ്ങൾ: റഷീദ്, റഫീഖ്, സൈനബി.

ജനാസ നമസ്കാരം ഇന്നു വൈകീട്ട് മൂന്നിന് ബേപ്പൂർ ജുമാസ്ജിദിൽ
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------