തിരുവനന്തപുരം: സര്‍വര്‍ തകരാര്‍ കാരണം നിരവധി പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാഹചര്യത്തില്‍ അപേക്ഷ തീയ്യതി 03-01-2024 നിശ്ചയിച്ച തസ്തിക അപേക്ഷ 05-01-2024 വരെ പി എസ് സി നീട്ടിയതായി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.അപേക്ഷ നല്‍കാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഈ അവസരം ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------