തിക്കോടി : ചിറക്കൽ താമസിക്കും പുതിയ പുരയിൽ മമ്മു ഹാജി (62 ) അന്തരിച്ചു
മക്കള്‍ : മനാഫ്, മഫ്സിന , ഷാമില
മരുമക്കള്‍ : റഹീസ് പള്ളിക്കര, ജാസിർ അത്തോളി, ഫർസാന
 ഖബറടക്കം നാളെ തിക്കോടി അങ്ങാടി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ