ചാലിയം: കോട്ടക്കണ്ടിയിൽ താമസിക്കുന്ന പാണ്ടികശാല മുഹമ്മദ് കോയ നിര്യാതനായി.

മക്കൾ: അഷ്റഫ്, റഷീദ്, റംഷീന, പരേതനായ ഹക്കീം.

മരുമകൻ: ശാഹുൽ ഹമീദ് (വള്ളിക്കുന്ന്).