പത്താം ക്ലാസ് ഉള്ളവർക്ക് SSC GD കോൺസ്റ്റബിൾ വിജ്ഞാപനം


⭕ 26000 + കോൺസ്റ്റബിൾ ഒഴിവുകൾ*

⭕ കേന്ദ്ര സർക്കാരിനു കീഴിൽ മിനിമം പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് വിവിധ സേനകളിൽ ജോലി നേടാൻ സുവർണാവസരം.

⭕ Staff Selection Commission (SSC) ഇപ്പോൾ Constable ( General Duty) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.*

⭕ പത്താം ക്ലാസ് ഉള്ളവർക്ക് നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

⭕ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31.