കാത്തിരുന്ന PSC ക്ലർക്ക് വിജ്ഞാപനം വന്നു. കേരള പി എസ് സി LDC ; ജനുവരി 3 വരെ അപേക്ഷിക്കാം.ക്ലാർക്ക് റാങ്ക് നിർണയം ഒറ്റ പരീക്ഷയിലൂടെ.
👉 Category number:
503/2023
✅ യോഗ്യത :
✔️ S S L C
ഉയർന്ന യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
✅ പ്രായ പരിധി :
18-36
✔️ ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും
✅ ശമ്പളം :
26500 - 60700
🛑 2024 ജനുവരി 3 വരെ അപേക്ഷിക്കാം
👉 2024 ജൂലൈ പരീക്ഷ നടക്കാൻ സാധ്യത.
👉 റാങ്ക് ലിസ്റ്റ് 2025 ഓഗസ്റ്റ് 1 ന് നിലവിൽ വരും.