KTET 2023 ഒക്ടോബർ 23 സെഷൻ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

*29/12/2023 - FRIDAY*
10.00 am - 12.30 pm : K-TET I 
02.00 pm - 04.30 pm : K-TET II 

*30/12/2023 - SATURDAY*
10.00 am - 12.30 pm : K-TET III 
02.00 pm - 04.30 pm : K-TET IV

കെ-ടെറ്റ് പരീക്ഷകളിലേക്ക് പരീക്ഷാർഥികൾ ഡൗൺലോഡ് ചെയ്‌തെടുത്ത ഹാൾടിക്കറ്റും കെ-ടെറ്റിന് അപേക്ഷ സമർപ്പിച്ചപ്പോൾ ഓൺലൈനായി രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖയുടെ അസലുമായി എത്തണം

*തിരിച്ചറിയൽ രേഖയുടെ അസൽ കൊണ്ടുവരാത്തവരേയും ഓൺലൈനായി രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖ കൊണ്ടുവരാത്തവരേയും, തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ മൊബൈലിൽ സേവ് ചെയ്തിട്ടുളള തിരിച്ചറിയൽ രേഖകൾ എന്നിവ സമർപ്പിക്കുന്നവരേയും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നു സെക്രട്ടറി അറിയിച്ചു.
_____________________

നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------