പേരാമ്പ്ര : മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവൺമെന്റ് ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ( അരിത്മെറ്റിക് കം ഡ്രോയിങ്) ഒഴിവിലേക്ക് ഡിസംബർ 22ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു.
ബിടെക് /ഡിപ്ലോമ യോഗ്യത ഉള്ളവർ ബന്ധപ്പെട്ട രേഖകളും അസൽ പകർപ്പുകളും സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഡിസംബർ 22ന് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ:9400127797