മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും കുതിച്ചുചാട്ടം. സെക്സ് ഇന്നലെ 69928.53 തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചു. ഒരുവേള എഴുപതിനായിരം എന്ന നായകല്ല് പിന്നിലെങ്കിലും ലാഭമെടുക്കലിനെ തുടർന്ന് അല്പം താഴ്ന്നു. രണ്ടുസൂചികയിലെയും റെക്കോർഡ് നേട്ടമാണ് ഇന്നലെ കൈവരിക്കാൻ സാധിച്ചത്. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് തിരിച്ചെത്തിയതാണ് സെൻസെക്സിന് നേട്ടമായി മാറിയത്.കഴിഞ്ഞ ആഴ്ചയിൽ അദാനി ഓഹരികളിൽ വൻ കുതിച്ചുചാട്ടം ആണ് ഉണ്ടായത്.