തിക്കോടി:താഴെ കാരേക്കാട് ജുമാ മസ്ജിദിന് സമീപം തുണ്ടിപ്പറമ്പിൽ മൊയ്തീന്റെ മകൻ ടി.പി സാജിദ് (47) നിര്യാതനായി . ഉമ്മ : കുഞ്ഞാത്തു . സഹോദരന്മാർ: നിസാർ , കരീം, ഹമീദ്, ശിഹാബ്, അസ്മ (എല്ലാവരും ദുബൈ) കബീർ (കുവൈറ്റ് ) പരേതനായ കുഞ്ഞമ്മദ് . ഖബറടക്കം ബുധനാഴ്ച മീത്തലെ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.
_____________________
നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------