അയനിക്കാട്: കുറ്റിയിൽ പീടികയിൽ പടിഞ്ഞാറെ കുറ്റിയിൽ പി.കെ.അബ്ദുള്ളയുടെ ഭാര്യ കദീജ (70) നിര്യാതയായി.
മക്കൾ :അഷറഫ് (കുവൈത്ത്) ,അർഷാദ് (ഖത്തർ) ,അനസ് ,വഹീദ ,ജാസ്മിൻ ,ജസീന ,ആയിഷ.
മരുമക്കൾ :സറീന ,ഷരീഫ ,റുക്സാന ,അബ്ദുറഹിമാൻ കെ.കെ.വി (കൊയിലാണ്ടി ) ,അസ്സു (തിക്കോടി) ,ഇസ്മായിൽ (വടകര) ,ജംഷീർ ( ആയഞ്ചേരി)
സഹോദരങ്ങൾ :കെ .ടി.കുഞ്ഞാമു ,ആമിന.
ഉച്ചക്ക് 12 മണിക്ക് അയനിക്കാട് ഹൈദ്രൂസ് മസ്ജിദ് ഖബർ സ്ഥാനിൽ മറവു ചെയ്യും.
_____________________
നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------