കോഴിക്കോട്: എൻ. മൊയ്തു(എൻ.എം) (മുൻ എം.കെ.സി കമ്പനി ജീവനക്കാരൻ-95) കുറ്റിച്ചിറ കരാട്ടി വീട്ടിൽ നിര്യാതയായി.
ഭാര്യ: പരേതയായ ഉമ്മാത്തബി.മക്കൾ: ആലികോയ (കോയമോൻ), അബ്ദുൽ അസീസ് (കോൺഗ്രസ്), ഖാലിദ്, സക്കീർ ഹുസൈൻ, നൗഷാദ്, സുബൈദ, ജമീല, ലൈല, മുനീറ, അസ്മാബി.
മരുമക്കൾ: സാക്കിയ, ഷാഹിദ, ലൈല, ആബിദ, റുബീന, അഹ്‌മദ് കുട്ടി (പാറമ്മൽ), മമ്മദ് കോയ (മാത്തോട്ടം), സിദ്ദിഖ്, സമീർ (കാളൂർ റോഡ്), പരേതനായ കെ.ടി. ബീരാൻ കോയ.
സഹോദരങ്ങൾ: ആമിനബി, പരേതരായ മുഹമ്മദ്, പാത്തുമ്മു, ആയിഷു, സുലൈമാൻ