തെലങ്കാന മാത്രം വിട്ടു കൊടുത്തുകൊണ്ട് ബിജെപി വീണ്ടും വൻ മുന്നേറ്റം നടത്തിയ തെരഞ്ഞെടുപ്പ് റിസൾറ്റിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് സൂചന നൽകി. മധ്യപ്രദേശ് രാജസ്ഥാൻ ഛത്തീസ്ഗഡ് തൂത്തുവാരിയ ബിജെപി  പിന്നോട്ടില്ല എന്ന സൂചന നൽകി. തെലങ്കാന സ്വന്തമാക്കിയ കോൺഗ്രസിനെ  രാജസ്ഥാനും ഛത്തീസ്ഗഡും  മധ്യപ്രദേശും  കൈവിട്ടപ്പോൾ ഇനിയും വജ്ര ആയുധങ്ങൾ വേണമെന്ന് ഉണർത്തു പാട്ടായി.