വോട്ട് ചേര്‍ത്തല്‍ കാമ്പയിന്‍

📌 അവസാന തിയ്യതി : ജനുവരി -22- 2024

▪️വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ:
https://voters.eci.gov.in/login

▪️വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുണ്ടോ എന്നറിയാൻ:
https://electoralsearch.eci.gov.in/
● പേര് വിവരങ്ങൾ
● അല്ലെങ്കിൽ വോട്ടർ ഐഡി നമ്പർ
● അല്ലെങ്കിൽ മൊബൈൽ നമ്പർ കൊടുത്തു വോട്ടർസ് ലിസ്റ്റിൽ പേരുണ്ടോ എന്ന് കണ്ടെത്താം.

▪️പുതിയ വോട്ടർ ഐഡി നമ്പർ അറിയാൻ:
● KL/ എന്ന് തുടങ്ങുന്ന പഴയ ഐഡി കാർഡുകൾ എല്ലാം അസാധുവാക്കിയിട്ടുണ്ട്.

● താഴെ കൊടുത്ത ലിങ്കിൽ കയറി KL/ സീരീസിൽ ഉളള പഴയ ഐഡി കാർഡ് നമ്പർ അടിച്ചു കൊടുത്താൽ പുതിയ വോട്ടർ ഐഡി നമ്പർ ലഭിക്കുന്നതാണ്.

● പുതിയ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചു മൊബൈൽ ലിങ്ക് ചെയ്താൽ അപ്പോൾ തന്നെ പുതിയ സീരീസ് നമ്പറിൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാനും സാധിക്കും
https://www.ceo.kerala.gov.in/epicSearch/

▪️വോട്ട് ചേർത്തുന്നതിനുളള ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷൻ ലിങ്ക്:

https://play.google.com/store/apps/details?id=com.eci.citizen

(IOS) ഐഫോൺ ആപ്ലിക്കേഷൻ ലിങ്ക്:

https://apps.apple.com/us/app/voter-helpline/id1456535004


____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------