ഉദ്യോഗാർത്ഥികൾക്ക് കാത്തിരുന്ന വിവിധ ജില്ലകളിലേക്കുള്ള എൽപി /യുപി സ്കൂൾ ടീച്ചർ ഉൾപ്പെടെ 35 തസ്തികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പബ്ലിക് സർവീസ് ക മ്മീഷൻ തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾ പി എസ് സി യുടെ വെബ്സൈറ്റിൽ.