തിരുവനന്തപുരം:കേരള PSC ഡിസംബർ മാസത്തെ വിജ്ഞാപനം പുറത്തിറക്കി . ഹെൽത്ത് ഇൻസ്പെക്ടർ, ഓഫീസ് അറ്റൻഡന്റ്, ഫോറസ്റ്റ് ഡ്രൈവർ,
ടീച്ചർ തുടങ്ങി നിരവധി ഒഴിവുകൾ.
യോഗ്യത: 10th,12th,Degree,Diploma. etc
എല്ലാ ജില്ലകളിലും അവസരം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക