പശുക്കടവ്: ചേന്നൻചിറക്കൽ കുര്യൻ (80) നിര്യാതനായി. സംസ്കാരം പശുക്കടവ് സെൻറ് തെരേസാസ് ദേവാലയത്തിൽ . ഭാര്യ: പരേതയായ മേരി കണിയറാത്ത് കൂരാച്ചുണ്ട്. മക്കൾ : ഷാന്റി, ബിജു . മരുമക്കൾ : ബെന്നി പഞ്ഞിക്കുന്നേൽ പാലാവയൽ, ഷിജി മണ്ഡപത്തിൽ പുൽപ്പള്ളി, വയനാട്. സഹോദരങ്ങൾ:സിസ്റ്റർ മേരി (എം എസ് . എം. ഐ കോൺവെൻറ് പടുപ്പ് ബന്തടുക്ക), പരേതയായ ഏലിക്കുട്ടി സേവ്യർ മതിലകത്ത് പശുക്കടവ്.