പേരാമ്പ്ര : കല്പത്തൂർ കോഴിമുക്കിലെ  കോറോത്ത് ചാലിൽ കെ സി കുഞ്ഞമ്മദ്  (62) നിര്യാതനായി. പരേതരായ കോറോത്ത് ചാലിൽ മൊയ്തി - മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: സുബൈദ
മക്കൾ: ജംഷീദ്, റഹീദ, ജസ്റീന.
മരുമക്കൾ: ഇസ്മയിൽ (കുട്ടോത്ത്) മുഹമ്മദ് റാഫി (കാവുന്തറ)
സഹോദരങ്ങൾ: അബ്ദുർറഹിമാൻ, ഫാത്വിമ, സൈനബ, നഫീസ, പരേതനായ കുഞ്ഞബ്ദുല്ല