കാലം കാതോർത്തിരിക്കുന്ന വിസ്മയരാവുകൾ കടലുരിന്റെ മണ്ണിലേക്ക്..4 ദിന രാത്രങ്ങൾ ഇനി നടന നാട്യ വിസ്മയങ്ങളിലേക്ക്....
മേലടി ഉപജില്ല കലോത്സവം കടലൂർ വൻമുഖം സ്കൂളിൽ...
കണ്ണിനു കുളിർമ്മ യേകി വേദി ഒന്നിനുമുന്നിൽ നിശ്ചല ദൃശ്യങ്ങൾ.. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സ്കൂൾ കലോത്സവം ഏറെ ശ്രെദ്ധേയമാവുന്നു