പേരാമ്പ്ര : ചക്കിട്ടപാറയിലെ ചളിങ്ങാം കണ്ടി ഷൈജ  (39) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സക്കിടെ ആശുപത്രിയിൽ മരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: രജനീകാന്ത്. മക്കൾ : - ചൈത്ര, സച്ചിൻ, കാർത്തിക്, അഛൻ : പരേതനായ രാഘവൻ. അമ്മ : കമല.  മരുമകൻ : ബിജേഷ് .