തിക്കോടി:തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പയ്യോളിയിൽ  ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപകന്റെ  താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 11 ശനിയാഴ്ച രാവിലെ കൃത്യം  9.30 ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.