പരേതനായ നാറാണത്ത് കേളപ്പൻ്റെ ഭാര്യ കുന്നുംപുറത്ത് ശാരദ (85) നിര്യാതയായി.
മക്കൾ -ദേവി, ബാബു (സി.പി.ഐ. അയനിക്കാട് ബ്രാഞ്ച് അംഗം),
മണി (ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് ), ഗോപാലൻ, ഗീത.
മരുമക്കൾ - പരേതനായ ഗംഗാധരൻ, ശ്രീധരൻ, ഗീത, ഷീജ, സന്ധ്യ
സഹോദരങ്ങൾ - ലക്ഷ്മി, പരേതരായ കുങ്കർ ചമ്മണൻ, ഭാസ്കരൻ, കൃഷ്ണൻ