തിക്കോടി:ചിങ്ങപുരം യജസ്സ് വിജയൻ ചികിത്സ സഹായം തിക്കോടി ഓട്ടോ കോർഡിനേഷൻ കമ്മറ്റി യുടെ വിഹിതം കോർഡിനേഷൻ സെക്രട്ടറി ശശി കാരിയാറ്റിക്കുനി യിൽ നിന്ന് യജസ്സ് വിജയൻ ചികിത്സ സഹായ കമ്മറ്റി കൻവീനീർ രൂപേഷ് കൂടത്തിൽ ഏറ്റുവാങ്ങി
ബാബു ഉണ്ണിയത് കണ്ടി. പ്രദീപ് CM. സന്തോഷ്. ഇസ്മായിൽ സി പി ഷിനോജ് എന്നിവർ പങ്കെടുത്തു