കാർഷിക യന്ത്രം സർവ്വം ചലിതം മേലടി
കേരള സംസ്ഥാന കാർഷിക യന്ത്ര വത്കരണ മിഷനും മേലടി ബ്ലോക്ക് പഞ്ചായത്തും 4 പഞ്ചായത്തിലെ കൃഷിഭവൻ്റെ നേതൃത്വത്തിൽ തിക്കോടി കൃഷി അസിസ്റ്റന്റ് ഡ്രയരക്ടറുടെ കാര്യാലയവും സംയുക്തമായി സംഘടിപ്പിച്ച കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയുടെ ക്യാമ്പ് ഉദ്ലാടനം  ബ്ലോക്ക് പ്രസിഡണ്ട്സുരേഷ് ചങ്ങാടത്ത് നിർവ്വഹിച്ചു
 കാർഷിക യന്ത്രം സർവ്വം ചലിതം മേലടി  2023 നവംമ്പർ15 മുതൽ ഡിസംബർ 4 വരെ മേലടി ബ്ലോക്ക് പഞ്ചായത്ത് പരിസരത്തുവെച്ച് മേലടി ബ്ലോക്കിലെ എല്ലാ കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി കാര്യക്ഷമമാക്കുന്നതിന് വേ
ണ്ടിയാണ് ക്യാമ്പ്
വൈസ് പ്രസിഡണ്ട് പി. പ്രസന്ന അധ്യക്ഷത വഹിച്ചു സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം എം.രവീന്ദ്രൻ . മഞ്ഞക്കുളം നാരായണൻ. ലീന പുതിയോട്ടിൽ. ബ്ലോക്ക് സെക്രട്ടറി ജോബി സലാസ് , എന്നിവർ സംസാരിച്ചു പ്രൊജക്ട് അഗ്രി.എഞ്ചിനീയർK SAMM . ദിദീഷ് എം.പദ്ധതി വിശദീകരിച്ചു
കൃഷി അസി: ഡയരക്ടർ തിക്കോടി . സ്മിത ഹരിദാസ് . സ്വാഗതവും . തിക്കോടി കൃഷി ഓഫീസർ അഞ്‌ജന രാജേന്ദ്രൻ നന്ദിയും പറഞ്ഞു.