പയ്യോളി:മണിയൂർ 
അട്ടക്കുണ്ട് കടവ് അമ്പായത്തൊടി മമ്മു (66) അന്തരിച്ചു.ഭാര്യ : പരേതയായ ഫാത്തിമ.മക്കൾ : ഫൗസിയ, 
നുസൈബ ,ഫൈസൽ,റഹ്മത്ത് .
മരുമക്കൾ :ഫസീറ,ഫൈസൽ (തോലേരി ) നാസർ (പൂനൂരു് )