പേരാമ്പ്ര: കൽപ്പത്തൂരിലെ ദേവകിയമ്മ കൊല്ലിയിൽ (73) അന്തരിച്ചു. ഭർത്താവ്: ബാലൻ നമ്പ്യാർ(റിട്ട: പഞ്ചാബ് നേഷണൽ ബേങ്ക് ). മക്കൾ : പ്രദീപൻ.കെ(എൻ.ജി.ഒ. അസോസിയേഷൻ ജില്ല പ്രസിഡണ്ട്), ബിന്ദു(ഹെഡ്മിസ്ട്രസ്, എടച്ചേരി നോർത്ത് യു.പി.സ്കൂൾ), ബീന(ഇരിങ്ങത്ത്  യു.പി സ്കൂൾ). മരുമക്കൾ : ദിവ്യ ( കൽപ്പത്തൂർ എ എൽ പി സ്കൂൾ ), പ്രകാശ് (റിട്ട. അദ്ധ്യാപകൻ എടച്ചേരി നോർത്ത് യു.പി), സുരേഷ് ബാബു(മലയാള മനോരമ, കോഴിക്കോട്) സഹോദരങ്ങൾ: പരേതനായ അപ്പുക്കുട്ടി നായർ, പരേതനായ കുഞ്ഞികണ്ണൻ നമ്പ്യാർ, ഹരിദാസൻ , ശോഭ, മനോജ്. സഞ്ചയനം തിങ്കളാഴ്ച