ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് എട്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി തിരുവനന്തപുരം: നവംബര്‍ 18, 19 തീയതികളില്‍ തിരുവനന്തപുരം ഡിവിഷനു കീഴില്‍ വരുന്ന വിവിധ തീവണ്ടി സര്‍വീസുകള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു