പേരാമ്പ്ര.വെള്ളിയൂർ മുഹൈസ് ഫൗണ്ടേഷൻ തണൽ വടകരയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് ടി.പി.രാമകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്തു.
മുഹൈസ് ഫൗണ്ടേഷൻ പ്രസിഡണ്ട് എടവന അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ട്രഷറർ കെ.വി.അബു,ഇ.ടി.മുഹമ്മദ് കോയ, കെ.എം.സൂപ്പി മാസ്റ്റർ, പുനത്തിൽ മുഹമ്മദ് മാസ്റ്റർ ഡോ.ആർ.കെ.അഷ്റഫ് ,, ജനറൽ സെക്രട്ടറി നസീർ നൊച്ചാട് പ്രസംഗിച്ചു.
കെ.എ.ജലീൽ, കെ.എം.മുഹമ്മദ്, ഷഹീർ മുഹമദ്,, ടി.കെ.മുഹമ്മദലി, ഹാരിസ് .പി ., ഇ.ടി.മജീദ്.ഇ.ടി.അസീസ്, കെ.എം.മുനീർ, ഷരീഫ് നൈസ് ,ടി.കെ.നൗഷാദ്, എസ് കെ 
ലത്തീഫ് ,മുഹമ്മദ് മർഹബ, ഇ.ടി.ഹമീദ് ,, കെ.എം.അബൂ -ബക്കർ ,ഖാദർ മുണ്ടോത്ത് നേതൃത്വം നൽകി.