പയ്യോളി:പണിക്കോട്ടി നടുവിലകണ്ടിയിൽ യൂസഫ് (65) അന്തരിച്ചു.
ഭാര്യ :ഫൗസിയ .പിതാവ് :പരേതനായ അമ്മദ് കാഞ്ഞിരക്കണ്ടി.
മാതാവ് :കുഞ്ഞയിഷ.മകൻ:ശറിസ് . മരുമകൾ: ഷിബില.
സഹോദരങ്ങൾ :ബഷീർ,ലത്തീഫ്, സിദ്ദീഖ്,സാറ, നഫീസ, ജമീല, സഫിയ, റസിയ,പരേതനായ കരീം