കയ്പമംഗലം: ഗവ. ഫിഷറീസ് വൊക്കേഷണൽ സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ ഫീഷറീസ് അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ ഡിസംബർ ഒന്നിന് അഭിമുഖത്തിനായി ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു