ഇന്ത്യയിലെ പൗരന്മാർക്ക് ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം തകർക്കുവാനും വെട്ടി ചുരുക്കുവാനും ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുകയാണ് എന്നും ഇതിനെ നാടിന്റെ രക്ഷയ്ക്ക് വേണ്ടി ഓരോ പൗരന്മാരും എതിർക്കണം എന്നും കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.