കൊല്ലം: ഓയൂരിൽ നിന്നും തട്ടിക്കൊണ്ടു പോയ ആറ് വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രമം മൈതാനത്ത് നിന്നാണ് തട്ടി കൊണ്ട്ഉ  പോയവർ പേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.