കോട്ടക്കൽ : ആര്യ അക്കിത്തത്ത് (79) അന്തരിച്ചു.
ക്ലാരി മൂച്ചിക്കൽ കല്ലൂർ മനയിലെ അന്തരിച്ച നാരായണൻ നമ്പൂതിരിപ്പാടിന്റെ പത്നി ആര്യ അക്കിത്തത്ത് അന്തരിച്ചു.
സഹോദരർ - ചിത്രകാരൻ അക്കിത്തം നാരായണൻ , ലീല അന്തർജ്ജനം, പരേതരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, ജയരാമൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി ദേവകി അന്തർജനം, സാവിത്രി അന്തർജനം, ഉമാദേവി അന്തർജ്ജനം.
മക്കൾ :- ശശികുമാർ
വാസൻ ,സജിത, പ്രജിത്
മരുമക്കൾ - കവിത
സ്മിത,
പത്മാക്ഷൻ (late)
ശ്രിയ .
സംസ്കാരം 19/11/2023 രാവിലെ 10.30 നു മൂച്ചിക്കൽ വീട്ടുവളപ്പിൽ നടത്തി .